2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ഒരു ബൈക്ക് സഫാരി !!!

ബൈക്ക്  യാത്ര  എന്നും നമുക്ക്  ഒരു വേറിട്ട ഒരു അനുഭവമാണ് . അവധികാലത്ത്  കൂട്ടുക്കാരുമൊത്ത് ബൈക്കിൽ ട്രിപ്പ്‌  പോവാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. വിവിധ  സ്ഥലങ്ങളെയും, പ്രകൃതിയെയും തൊട്ടറിഞ്ഞുകൊണ്ട്  നാം നടത്തുന്ന യാത്രകൾ നമ്മുടെ ജീവിതത്തിൽ എന്നും വിലപ്പെട്ടതായിരിക്കും.

Bike Ride



 ബൈക്ക്   ട്രിപ്പ് പോയാലോ  !!


ഊട്ടി എന്നും  വിനോദയാത്രക്കായി തിരഞ്ഞെടുക്കാറുണ്ട് . എന്നാൽ ബൈക്കിൽ ഒരു യാത്ര ആരും പോയിട്ടുണ്ടാവില്ല. ഞാൻ എന്റെ കൂടുക്കാരെ വിളിച്ചപ്പോൾ അവരും ഊട്ടി ബൈക്ക്  റൈഡിന്  തയ്യാറായി. ഞങ്ങൾ റൈഡ്  ഏറ്റവും ആസ്വദിച്ചാണ്  പോയത്  കാരണം അത്  പെട്ടന്നു  പ്ലാൻ  ചെയ്തതാണ് . ബൈക്ക്  റൈഡ്  എന്നും ഞാൻ   ഇഷ്ടപ്പെടുന്ന ഒന്നാണ്.  എന്റെ ബൈക്ക് യാത്ര നിങ്ങളുമായി പങ്കുവയ്ക്കാൻ  ഞാൻ ആഗ്രഹിക്കുകയാണ് . ബൈക്ക്  റൈഡ്  ഇഷ്ടപ്പെടുന്നവർക്ക്  ബുള്ളറ്റിൽ കർണാടക , ഊട്ടി , മാസിനഗുടി , മൂന്നാർ  എന്നീ സ്ഥലങ്ങളിലൂടെയുള്ള ട്രിപ്പ്‌ ഒരു ത്രില്ലിംഗ്  അനുഭവമാകും.


 

റോയൽ  എന്‍ഫീല്‍ഡിൽ ബൈക്ക് യാത്ര


 നിങ്ങളുടെ ഇഷ്ട ബൈക്കായ റോയൽ  എന്‍ഫീല്‍ഡിൽ തീർച്ചയായും ഒരു ട്രിപ്പ്‌  പോവണം. ഊട്ടിയുടെ സുന്ദരമായ ഭംഗിയും റോഡിലൂടെ ഉള്ള യാത്രയും ഒരു മറക്കാനാവാത്ത  അനുഭവമാർന്നു ഞങ്ങൾക്ക് .  കൂടുതൽ നേരം ഭംഗി ആസ്വദിച്ച്  ബൈകിലൂടെ പോവുന്നത്‌  എല്ലാവരും ആഗ്രഹിക്കുന്നു . തണുപ്പും, മഴയും യാത്രയുടെ മധുരം കൂട്ടും എന്നാൽത്തന്നെയും കാലാവസ്ഥ പ്രശ്നങ്ങൾ നേരിടുന്നവർക്കായി പ്രതേക സംവിധാനവും  ഉണ്ട് .




ഞാൻ ബൈക്ക് ട്രിപ്പ് സംഘടിപ്പിക്കുന്നുണ്ട്, ബൈക്ക് യാത്ര ഉല്ലാസകരമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ  ബന്ധപ്പെടുക,
  

സൈറ്റ്  : www.travelhousekerala.com
മെയിൽ : thetravelcompanykerala@gmail.com

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

നിങ്ങളുടെ ഇഷ്ടത്തിന് ഇനി യാത്ര ചെയ്യാം, ഏറ്റവും കുറഞ്ഞ പായ്കജിലൂടെ . യാത്ര ചെയ്യുന്നതിലൂടെ അവധികാലം ഉല്ലസിക്കാനും കൂട്ടുക്കരുടെകൂടെ സൗഹൃദം പങ്കിടാനും , മനസ്സിന്  ഉണർവ്വും സന്തോഷവും പ്രദാനം ചെയ്യന്നു. ഇന്നത്തെ തിരക്കുനിറഞ്ഞ ജീവിതത്തിൽ ഒന്ന്  വിശ്രമിക്കാനോ കുടുംബാങ്ങങ്ങളുടെ കൂടെ ടൂർ പോവാനോ ആരും സമയം കണ്ടെത്താറില്ല. യാത്ര ചെയുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ജീവിതത്തിന്  ഒരു മാറ്റമുണ്ടാകും.


http://www.travelhousekerala.com/


കേരള അവധികാലം എല്ലാവരും ഇഷ്ടപെടുന്നു , ദൈവത്തിന്റെ സ്വന്തം നാട് കാണാൻ വിനോധസഞ്ചാരികൾ ഏറ്റവും ഇഷ്ടപെടുന്നതിന്റെ കാരണവും നമ്മുടെ നാടിന്റെ മനോഹാരിതയും പൈകൃതവുമാണ് . കേരള ടൂറിസം നമ്മുടെ  ആരോഗ്യപരമായ എല്ലാ പ്രശ്നങ്ങൾക്ക്  ഒരു പരിഹാരമാണ് . വിനോധസഞ്ചാരികൾക്ക്  കേരത്തിലെ കാലാവസ്ഥ ഏറ്റവും അനുയോജ്യമാണ് , അതുകൊണ്ട്  തന്നെ എലാവരും അവധികാലം ആഗോഷിക്കാനായി ദൈവത്തിന്റെ നാട്ടിലേക്ക് വരുന്നു.


http://www.travelhousekerala.com/holiday/vythiri-exclusive-honeymoon-package/

യാത്ര ചെയ്യാം ഏറ്റവും ഇഷ്ടപെട്ട സ്ഥലത്തേക്ക്

കേരള അവധികാല പായ്ക്കജുകൾ
ഹണിമൂണ്‍ പായ്ക്കജുകൾ
മെഡിക്കൽ ടൂറിസം
വയനാട് ടൂർ
ഹൌസ് ബോട്ട് ടൂർ
നോർത്ത് ഇന്ത്യ ടൂർ
മല്യ്ഷ്യ പായ്ക്കജുകൾ
ദുബായ് ടൂറിസം

നിങ്ങളുടെ യാത്ര ഇനി സുഖകരമാക്കു
യാത്ര ഇനി സുഖകരമാക്കാൻ ട്രാവൽ കമ്പനി വിനോധസഞ്ചാരികൾക്കുവേണ്ടി അവധികാല ടൂർ പായ്ക്കജുകൾ സൗകര്യം ചെയുന്നു . നമ്മുടെ  അവധികാലം ആഘോഷകരമാക്കാനായി  യാത്ര സൂകര്യവും ബൂൂകിങ്ങും ചെയ്ത് കൊടുക്കുന്നു .

http://www.travelhousekerala.com/

ഇപ്പോൾ തന്നെ  ബുക്ക്‌ ചെയ്യൂ : www.travelhousekerala.com
ഇ -മെയിൽ : thetravelcompanykerala@gmail.com